പോളിറ്റ് ബ്യൂറോ അംഗവുമായുള്ള അഭിമുഖം:
"...രാജ്യം മുഴുവന്‍ അലയടിച്ചുയര്‍ന്ന കോണ്‍ഗ്രസ് വിരുദ്ധ തരംഗം പാര്‍ട്ടിക്ക് മുതലാക്കാനായില്ല, എന്ത് കൊണ്ട്?"
"...അക്കാര്യം ഞങ്ങള്‍ പരിശോധിക്കും..."
" ഏറെ മോശമായ പ്രതിച്ഛായില്‍ നിന്നിരുന്ന സംസ്ഥാന ഭരണം എന്ന രാഷ്ട്രീയ സ്ഥിതി വിശേഷം മുതലെടുക്കാന്‍ കഴിഞ്ഞില്ല എന്ന് തോന്നുന്നുണ്ടോ?
"...അക്കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്യും.."
"...ജാതി വോട്ടുകള്‍ ലാക്കാക്കി നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ എല്ലാം തോറ്റു തൊപ്പിയിട്ടു എന്നതിനെക്കുറിച്ച് എന്താണഭിപ്രായം?"
"...അക്കാര്യവും ഞങ്ങള്‍ ചര്‍ച്ച ചെയ്യും.."
"..അനായാസം തോല്‍പ്പിക്കാം എന്നു കരുതിയ എതിരാളികളെല്ലാം ജയിച്ചു. പാര്‍ട്ടി വേണ്ടത്ര ഗൃഹപാഠം ചെയ്തില്ല അല്ലെങ്കില്‍ ഗൌരവമായി കണ്ടില്ല എന്ന് തോന്നുന്നുണ്ടോ?"
"...അതും പരിശോധനയില്‍ വരും.."
"രാഷ്ട്രീയം പറയുന്നതിന് പകരം സരിതയുടെയും വ്യക്തിഹത്യയുടെയും പുറകെ പോയതാണ് പരാജയകാരണം എന്നോരാരോപണമുണ്ട്...?"
"...അക്കാര്യവും ഞങ്ങള്‍ ചര്‍ച്ചയില്‍ പരിഗണിക്കും.."
"എതിരാളികളെ തരം താണ ഭാഷാ പ്രയോഗങ്ങള്‍ ഉദാ: പരനാറി, കൊണ്ട് ആക്രമിച്ചത് തിരിച്ചടിയായി എന്നും പറഞ്ഞു കേള്‍ക്കുന്നു"
"...അക്കാര്യം ഞങ്ങള്‍ പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തും..."
"ദേശീയ തലത്തിലുണ്ടായ വന്‍ തിരിച്ചടി നേതൃമാറ്റത്തിന് കാരണമാകുമോ?"
"...അതും ചര്‍ച്ചക്ക് വിധേയമാവും..."
" ചര്‍ച്ച ചെയ്യും, പരിശോധിക്കും എന്നല്ലാതെ മറ്റൊന്നും പറയാനില്ലേ?"
"...അക്കാര്യം ഞങ്ങള്‍ പരിശോധിച്ച്, ചര്‍ച്ച ചെയ്തതിനു ശേഷം മറുപടി പറയാം"

Good one..:)
ReplyDeleteThank you Sumesh
ReplyDelete